കൂടുതൽ നിയന്ത്രണങ്ങളുമായി പോലീസ് | News Of The Day | Oneindia Malayalam

2018-11-12 605

Sabarimala To be opened with more restrictions from Police
ഇനി മണ്ഡലകാലത്ത് ശബരിമല നട തുറക്കുമ്പോഴാണ് പോലീസിന് സുരക്ഷ എന്ന അടുത്ത വെല്ലുവിളി എത്തുന്നത്. ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോൾ പോലും വലിയ സംഘർഷങ്ങളാണ് സന്നിധാനത്ത് നടന്നത്. തന്ത്രങ്ങൾ പാളിയതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് പോലീസ് സേന. ഉന്നത ഉദ്യോഗസ്ഥരെയും ആയുധധാരികളായ പ്രത്യേക സംഘത്തെയും സന്നിധാനത്ത് വിന്യസിക്കാനാണ് പോലീസ് തീരുമാനം.
#Sabarimala

Videos similaires